നമസ്ക്കാരം നമ്മുടെ സ്വത്ത്

നമസ്ക്കാരം നമ്മുടെ സ്വത്ത്

മനുഷ്യന് ആരോഗ്യവും അറിവും ഉണ്ടായിട്ടും നമസ്ക്കാരം എന്ന കർമ്മത്തെ തിരിഞ്ഞ് നോക്കാതെ മാറി നിൽക്കുന്ന ചിലരുണ്ട്

നമസ്ക്കരിക്കുയോ പള്ളിയിലേക്ക് പോവുകയോ പോലും ചെയ്യാത്തവർ

അളളാഹു നൽകിയ അനുഗ്രഹത്തെക്കുറിച്ച് തീരെ ഓർമ്മിക്കാത്തവർ
വായു വെള്ളം വെളിച്ചം എന്തിനേറെ സ്വന്തം ശരീരെത്തെക്കുറിച്ച് അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ

ചിലരുണ്ട്
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നമസ്ക്കരിക്കുന്നവർ
ചിലർ ഭാര്യയുടെ ശല്യം സഹിക്കാതെ വരുമ്പോൾ നമസ്ക്കരിക്കുന്നവർ

ചിലരാവട്ടെ മക്കളുടെ നിർബന്ധത്തിനു വഴങ്ങി വളരെ പ്രയാസപ്പെട്ട് മനസ്സില്ലാ മനസ്സോടെ നമസ്ക്കരിക്കുന്നവർ

ചിലർ നമസ്ക്കാരത്തിനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി പീടിക തിണ്ണയിൽ സംസാരിച്ചിരിക്കുന്നവർ

ചിലർ ഇത്രയും കാലം നമസ്ക്കരിച്ചില്ല. ഇനിയും ഈ രീതിയിൽ അങ്ങിനെ പോകട്ടെ എന്നു കരുതുന്നവർ.

ചിലർ ജോലി ചെയ്യുന്നതിനടയിൽ നമസ്ക്കരിക്കാൻ മടിയുള്ളവർ.

 

ജോലിക്കിടയിൽ നമസ്ക്കരിച്ചാൽ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി നമസ്ക്കാരം ഒഴിവാക്കുന്നവർ..

സമയവും സന്ദർഭവും സാഹചര്യവും ഒത്ത് വന്നാലും നമസ്ക്കരിക്കാത്തവർ….

ഇങ്ങിനെ പല വിഭാഗക്കാർ…

നാം ഒന്നോർക്കുക….

നാം ആരെയാണ് ബോധ്യപ്പെടുത്തുന്നത്
ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്

വീട്ടുകാരെയോ,കൂട്ടുകാരെയൊ,നാട്ടുകാരെയോ

കൂടെ ജോലി ചെയ്യുന്നവരേയോ,അതോ അള്ളാഹുവിനെയോ

നാം ചെയ്യുന്ന കർമ്മങ്ങൾ നമുക്ക് തന്നെയാണ് എന്ന ബോധ്യവും വിശ്വാസവും ആണ് ആദ്യം വേണ്ടത്….

നെഞ്ചത്ത് കൈ വെച്ച് സ്വയം ചോദിക്കുക.
ഞാൻ ഒരു പാട് ഖബറടക്കങ്ങളിലും കർമ്മങ്ങളിലും പങ്കെടുത്തവനാണ്.
പക്ഷേ
അതിൽ നിന്ന് ഞാൻ പാഠം ഉൾക്കൊണ്ടിട്ടുണ്ടോ.
മലക്കുൽമൗത്ത് റൂഹിനെ പിടിക്കാൻ എത്തുമ്പോൾ ആ നിമിഷം നാം പറയും കുറച്ച് കൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് …

പക്ഷേ…
പിന്നെയുള്ള ജീവിതം ഏകതയുടെ മൂകതയിൽ….

അതു കൊണ്ട് ഇനിയെങ്കിലും നാം നമ്മുടെ ജീവിതം അള്ളാഹുവിന് സമർപ്പിക്കുന്നവരാവുക….ദീൻ ഉണ്ടോ വിജയം ഉണ്ട്…ദീൻ ഇല്ലേ പരാജയമാണ്….

ആരും നിർബന്ധിച്ച് ചെയ്യിക്കേണ്
കർമ്മമല്ല ഇബാദത്ത്….
സ്വയം ഉൾക്കൊണ്ട് മനസ്സറിഞ്ഞ് വിശ്വസിച്ച് സൃഷ്ടിവിനോട്‌ അടുക്കുകയാണ് വേണ്ടത്….

നാം പറ്റിക്കുന്നത് അള്ളാഹുവിനെയല്ല നമ്മെ തന്നെയാണ് എന്നും നാം തിരിച്ചറിയുക…..ഖുർആനിലൂടെ അല്ലാഹുപറയുന്നു ;

വരാനിരിക്കുന്ന ഒരു ശിക്ഷയെപ്പറ്റി തീർച്ചയായും നിങ്ങൾക്ക് നാം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മനുഷ്യൻ തന്റെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചത് നോക്കി കാണുകയും “അയ്യോ ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ”എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
(വി.ഖുർആൻ 78:40)അതു കൊണ്ട് നമസ്ക്കാരങ്ങളിൽ ഈ നിമിഷം മുതൽ നാം കൃത്യത പുലർത്തുന്നവരാവുക…

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമസ്ക്കാര വിഷയത്തിൽ കണിശത പുലർത്തി മുന്നോട്ട് പോകാൻ നാം ആത്മാർത്ഥമായി ശ്രമിക്കുക…നാം മാറി നിന്നാൽ നഷ്ടം നമുക്ക് തന്നെയാണ്.
നാം ചെയ്താൽ ലാഭവും നമുക്ക് തന്നെയാണ്.

നാഥൻ നമസ്ക്കാരം ഭയഭക്തിയോടെ, കൃത്യമായി നമസ്ക്കരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെ ഏവരേയും ഉൾപ്പെടുത്തുമാറാകട്ടെ….ആമീൻ

Our Prayer Is Our Property ”

There are some people who do not turn their eyes on the act of worship, despite the good health and knowledge ….

I do not even pray or go to the church ….. Those who do not remember the blessings of Allah
If they had thought about air, water, light, and even about their own body

Some people
I cant say ….

Those who pray when they do not bear the wife’s morbidity ….

Some people are in a hurry to compel their children to do their hard work …

Some people say they’re a nice guy … they come out of the house

Some did not pray for so long. Those who think they will go further in this way …

Some are lazy to worship in the way they work …

Those who are lazy to pray while working larry ….

If you pray in the way of work, do not think of what other people will think of.

Those who do not pray in time and circumstances … ….

This is how many sections …

We have to remember that

Who are we convinced of
Who should convince whom

The householder

Friends

Is the locality

Working with work

Or a boy

“The first thing we need to know is that we are doing what we are doing.”

Ask yourself by your chest hand.
I have played a lot in the graves and rituals.
But
Do I have a lesson in it ?

When Malcolm Mooth arrives to catch Roach, that moment we would say we’d have got some more time …!

But …
The rest of the life in the singularity of the unity ….

So, let us dedicate our lives to Allah

Din has success too ..

There is no defeat for you ….

No one forcing
Do not know what Ibadat …
I want you to believe in yourself and get in touch with the crew ….

We recognize that we are not the only God we are …

Allah is in the Qur’an
Says

We have warned you of a punishment to come. The day when a man will look at his hands and feet, and the unbeliever will say, “Would that I were dust!” *
(Qur’an 78:40)

So we have to be perfect from this moment on the prayers ..

We should sincerely try to move on to the matter of humbleness, no matter what we say …

It is up to us if we stand away.
If we do, we will make the profit.

Let worship be to everyone in the worship of the Lord with reverence.
Ameen..

Leave a Reply

Your email address will not be published. Required fields are marked *