തന്റെ ഖബർ രക്ഷപെടാൻ ഒരു സഹാബി ചെയ്തത് എന്താണെന്നു അറിയണ്ടേ

തന്റെ ഖബർ രക്ഷപെടാൻ ഒരു സഹാബി ചെയ്തത് എന്താണെന്നു അറിയണ്ടേ
പ്രവാചകൻ സല്ലാഹുഅലൈഹിവസല്ലമക്ക് ഉഖൈദർ രാജാവ് വിലപിടിപ്പുള്ള മനോഹരമായ ഒരു വസ്ത്രവുമായി കടന്നു വരുകയാണ്
രാജാവ് മുതുനെബിക്കു ആ വസ്ത്രം നൽകി പ്രവാചകൻ അത് വാങ്ങി . സഹാബാക്കൾ ആകാംഷയോടെ കാത്തിരിക്കുകയാണ് നബി സല്ലല്ലാഹുഅലൈഹിവസല്ലം ഈ വസ്ത്രം ധരിക്കുമോ അതോ മടക്കുമോ കാരണം വിലപിടിപ്പുള്ള വസ്ത്രങ്ങൾ മുത്ത് നബി സല്ലല്ലാഹുഅലൈഹിവസല്ലം ധരിക്കാറില്ലായിരുന്നു

നൗഷാദ് ബാഖിയാവി ഉസ്താദിന്റെ ഈ പ്രഭാഷണത്തിന്റെ ഭാഗം കേട്ട് നോക്കൂ

അറിവുകൾ പകർന്നു നൽകൂ
വീഡിയോ ഷെയർ ചെയ്യൂ
നമ്മുടെ ഖബറിലേക്കും നന്മയുടെ പ്രവാഹം ഉണ്ടാകട്ടെ
അള്ളാഹു നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ഇതൊരു ജാരിയായ സാധകയിൽ ഉള്പെടുത്തുമാറാകട്ടെ ആമീൻ

Leave a Reply

Your email address will not be published. Required fields are marked *